കേരള രാഷ്ട്രീയത്തെ മൂന്ന് പതിറ്റാണ്ടിലേറെയായി വേട്ടയാടുന്ന ‘തൊണ്ടിമുതൽ തിരിമറി’ കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിധി ഒരു എം.എൽ.എയുടെ വ്യക്തിപരമായ പതനം എന്നതിലുപരി ഭരണഘടനാപരമായ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ ആന്റണി രാജു മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ, അദ്ദേഹത്തിന്റെ നിയമസഭാംഗത്വം, അയോഗ്യതയുടെ മാനദണ്ഡങ്ങൾ, ഉപതിരഞ്ഞെടുപ്പ് സാധ്യതകൾ എന്നിവ ചർച്ചാവിഷയമാവുകയാണ്.
അയോഗ്യത:
നിയമം പ്രവർത്തിക്കുന്നത് സ്വയമേവ
ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ നിർമ്മിക്കപ്പെട്ട 1951-ലെ ജനപ്രാതിനിധ്യ നിയമം (Representation of the People Act) സെക്ഷൻ 8(3) ആണ് ഇവിടെ വില്ലനാകുന്നത്. ......
കടുത്ത ജീവിതപ്രയാസങ്ങൾ അനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് അവരുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അനിവാര്യമായ ഒരു ഘടകമാണ് ട്രേഡ് യൂണിയനുകൾ. തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിന്റെ പടവാളും ഈ തൊഴിലാളി സംഘടനകൾ തന്നെ. ......
മനുഷ്യജീവിതത്തിലെ ഏറ്റവും പവിത്രവും നിർവചിക്കാനാവാത്തതുമായ വികാരമാണ് 'അമ്മ'. കലയുടെയും അഭിനയത്തിന്റെയും ലോകത്ത് വിസ്മയങ്ങൾ തീർത്ത വിശ്വനടൻ മോഹൻലാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ലോകം തന്നെ തന്റെ അമ്മയായിരുന്നു. ......
തിരുവനന്തപുരം: പണവും പരിഷ്കാരവും ആധുനിക സൗകര്യങ്ങളും തേടി മലയാളി യുവത്വം കൂട്ടത്തോടെ വിദേശത്തേക്ക് കുടിയേറുമ്പോൾ, കേരളം വയോധികരുടെ മാത്രം നാടായി മാറുന്നു. ഉറ്റവർ വിദേശങ്ങളിൽ സ്ഥിരതാമസമാക്കുന്നതോടെ നാട്ടിൻപുറങ്ങളിലെ പ്രൗഢമായ തറവാടുകൾ ആരുമില്ലാത്ത 'ഭാർഗവീനിലയങ്ങളായി' മാറുകയാണ്. ......
തിരുവനന്തപുരം: ശബരിമലയിലെ അമൂല്യമായ തങ്ക പ്രഭാമണ്ഡലവും വിഗ്രഹങ്ങളും കവർന്ന കേസിൽ അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു മാഫിയയിലേക്ക് നീളുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, ദേശീയ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ ഉറ്റ ബന്ധുക്കൾക്ക് ഈ കവർച്ചയിൽ പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ......
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അധികാരത്തിന്റെ ഇടനാഴികളിൽ അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വങ്ങൾ വിരളമാണെന്ന് കാണാം. എന്നാൽ, പതിറ്റാണ്ടുകൾ നീണ്ട തന്റെ പൊതുജീവിതത്തിൽ സുതാര്യതയും ധാർമ്മികതയും മുറുകെപ്പിടിച്ച്, ഭരണകൂടത്തിന്റെ അഴിമതികളെ ജനമധ്യത്തിൽ തുറന്നുകാട്ടുന്ന 'വിസിൽ ബ്ലോവർ' ആയി മാറിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ......
'പൊലിയാട്ട്' അഥവാ വ്യഭിചാരം ആരോപിക്കപ്പെടുന്നതും അത് പ്രചരിക്കുന്നതുമെല്ലാം മുൻകാല സമൂഹത്തിൽ അത്യന്തം അപമാനകരമായിരുന്നു. ഇന്ന് അത്തരം സംഭവങ്ങൾക്ക് ഒരു പുതുമയും ഇല്ലെന്ന് മാത്രമല്ല, സ്ത്രീപീഡന സംഭവങ്ങൾ ഇല്ലാത്ത ഒരുദിനം പോലുമില്ല എന്നിടത്താണ് കാര്യങ്ങൾ നിലകൊള്ളുന്നത്. ക്രിമിനൽ വാസനയുളളവരുടെ മാത്രം പ്രത്യേകതയല്ല ഇത്. ......
അധികാരം ഒരു ഭ്രാന്താണ്; അത് രാജാധിപത്യമായാലും ജനാധിപത്യമായാലും. പിന്നെ ജനാധിപത്യത്തിന് വേർതിരിവുകൾ കണ്ടുപിടിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്.......
തിരുവനന്തപുരം:കേരളം വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാഷ്ട്രീയ കേരളം വരുംനാളുകളിലെ കനത്ത പോരാട്ടത്തിന്റെ സൂചനകൾ നൽകിക്കഴിഞ്ഞു. ......
അങ്ങനെ അത്യന്തം വീറും വാശിയുമേറിയ സെമിഫൈനലിന് തിരശ്ശീല വീണപ്പോൾ മിന്നുന്ന വിജയവുമായി യു.ഡി.എഫ് മുന്നിലെത്തി. ഇടതുകോട്ടകൊത്തളങ്ങൾ പലതും ഇടിച്ചുനിരത്തി യു.ഡി.എഫ് നടത്തിയ വിജയത്തേരോട്ടം മൂന്നുമാസങ്ങൾക്കുശേഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് എന്ന ഫൈനലിന് മുന്നോടിയായി കണക്കാക്കാമെങ്കിൽ മൂന്നാം തുടർഭരണം എന്ന ഇടതുപക്ഷമോഹം മലർപ്പൊടിക്കാരന്റെ വ്യാമോഹമായി പര്യവസാനിക്കാനാണ് സാധ്യത. ......